മഹാരാഷ്ട്രയിൽ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയത് ബിജെപിയുടെ തന്ത്രമോ?
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിന് പിന്നിൽ ബിജെപിയുടെ വലിയ രാഷ്ട്രീയ തന്ത്രമുണ്ടെന്ന് ശിവസേന ഉദ്ധവ് വിഭാഗം ആരോപിക്കുന്നു . പാർട്ടിയുടെ…
