വ്യാജ അശ്ലീല ഉള്ളടക്കം: ഗ്രോക്കിന് മലേഷ്യയിലും ഇന്തോനേഷ്യയിലും വിലക്ക്

ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഗ്രോക്കിന് മലേഷ്യയും ഇന്തോനേഷ്യയും വിലക്കേർപ്പെടുത്തി. ഗ്രോക്ക് ഉപയോഗിച്ച് വ്യാജ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.…