പിണറായി സ്‌തുതിയിൽ മണിശങ്കർ അയ്യറെ തള്ളി കോൺഗ്രസ്
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനക്കെതിരെ പ്രാദേശികവും ദേശീയവുമായ കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്ത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ…
