പാകിസ്ഥാൻ ജേഴ്‌സിയിൽ ഐഎസ്‌ഐ ലോഗോ; ടി20 ലോകകപ്പിൽ വീണ്ടും വിവാദം
ടി20 ലോകകപ്പിൽ ഇ കളിക്കാർക്കായി പാകിസ്ഥാൻ തയ്യാറാക്കിയ ജേഴ്‌സിയെച്ചൊല്ലി പാകിസ്ഥാൻ ടീമിനെതിരെ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ് . ടി20 ലോകകപ്പിനായി തയ്യാറാക്കിയ പാകിസ്ഥാൻ ജേഴ്‌സിയിൽ ‘മർഖോർ’ എന്ന കാട്ടാടിന്റെ…
