ഐസിയു യൂണിറ്റിൽ വിവാഹിതയായ ആവണിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി
കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആവണിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം അവരെ നിലവിൽ ന്യൂറോ…
