കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: മുഖ്യമന്ത്രി
തൃശൂര്‍ ജില്ലയിലെ മറ്റത്തൂരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വിജയിച്ച മുഴുവന്‍ അംഗങ്ങളും ഒറ്റച്ചാട്ടത്തിൽ ബിജെപിയില്‍ ചേർന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. “മരുന്നിനുപോലും…
