മീനാക്ഷിക്ക് അഭിനന്ദനങ്ങളുമായി കെകെ ശൈലജ

മതനിരപേക്ഷതയെ കുറിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയാകുന്നതിനിടെ, അതിനെ പ്രശംസിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജ രംഗത്തെത്തി. “‘മത’മിളകില്ല തനിക്കെന്ന്…