മെമ്മറി കാര്‍ഡ് വിവാദത്തിൽ അന്വേഷണം പൂര്‍ത്തിയാക്കി ‘അമ്മ’ സംഘടന

മെമ്മറി കാർഡ് വിവാദത്തിൽ നടി കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് താരസംഘടനയായ ‘അമ്മ’ വ്യക്തമാക്കി. കുക്കു പരമേശ്വരൻ മെമ്മറി കാർഡ് കൈമാറിയത് കെപിഎസി ലളിതയ്ക്കാണെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത…