രാഹുൽ ഈശ്വറിനെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ച് മെന്‍സ് കമ്മീഷന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജയില്‍ മോചിതനായ രാഹുല്‍ ഈശ്വറിനെ ജയില്‍ കവാടത്തില്‍ മെന്‍സ് കമ്മീഷന്‍ അംഗങ്ങള്‍ മാലയിട്ട് സ്വീകരിച്ചു. ജയിലിന് പുറത്താണ്…
