ദരിദ്രരെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിനു തുല്യം : ലിയോ മാർപ്പാപ്പ
സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ ലോകം ആനന്ദത്തോടെ വരവേറ്റു. വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ മാർപ്പാപ്പ, ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് മനുഷ്യർക്കു…
