സുഡാനിൽ അർദ്ധസൈനിക വിഭാഗങ്ങളുടെ അരാജകത്വം; 3 ദിവസത്തിനുള്ളിൽ 6,000 പേരെ കൂട്ടക്കൊല ചെയ്തു

സുഡാനിൽ അർദ്ധസൈനിക വിഭാഗങ്ങൾ നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് ഐക്യരാഷ്ട്രസഭ (യുഎൻ) ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കി. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം ഡാർഫർ മേഖലയിൽ വെറും മൂന്ന് ദിവസത്തിനുള്ളിൽ…

ബാലിസ്റ്റിക് മിസൈലുകള്‍ നവീകരിച്ചു; സൈനിക നയം ആക്രമണത്തിലേക്ക് മാറ്റിയതായി ഇറാന്‍

തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ ആയുധശേഖരത്തിന്റെ സാങ്കേതിക നവീകരണം പൂര്‍ത്തിയാക്കിയതായും സൈനിക നയം കൂടുതല്‍ ആക്രമണാത്മകമായ രീതിയിലേക്ക് ഔദ്യോഗികമായി മാറ്റിയതായും ഇറാന്‍ സായുധസേനാ മേധാവി പ്രഖ്യാപിച്ചു. ഇറാനെതിരെ സൈനിക…

ഒരു ലക്ഷം പേരടങ്ങുന്ന സ്ഥിരം യൂറോപ്യൻ സൈന്യം വേണം; യൂറോപ്യൻ യൂണിയൻ പ്രതിരോധ മേധാവി പറയുന്നു

യുഎസിൽ നിന്നും നാറ്റോയിൽ നിന്നും മാറി സ്വതന്ത്രമായി സൈനിക തീരുമാനങ്ങൾ എടുക്കുന്നതിന് യൂറോപ്യൻ യൂണിയൻ 100,000 പേരടങ്ങുന്ന ഒരു സ്റ്റാൻഡിങ് ആർമി സൃഷ്ടിക്കണമെന്ന് പ്രതിരോധ കമ്മീഷണർ ആൻഡ്രിയസ്…

സമാധാന ചർച്ചകൾക്ക് ഉക്രെയ്ൻ സമ്മതിച്ചില്ലെങ്കിൽ സൈനിക നടപടി; ഉക്രെയ്‌നിന് മുന്നറിയിപ്പ് നൽകി പുടിൻ

ഉക്രെയ്നുമായുള്ള യുദ്ധത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർണായക പരാമർശങ്ങൾ നടത്തി. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ കീവ് (ഉക്രെയ്ൻ) ഭരണാധികാരികൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. നയതന്ത്രം പരാജയപ്പെട്ടാൽ,…