ഭാര്യയ്ക്ക് അദ്ധ്യക്ഷ സ്ഥാനം ലഭിച്ചില്ല ; എല്‍ദോസ് കുന്നപ്പിള്ളിയുടെ ഓഫീസ് ഒഴിപ്പിച്ച് ഭര്‍ത്താവ്
തദ്ദേശ തെരഞ്ഞെടുപ്പ് തന്റെ ഓഫീസ് കെട്ടിടം ഒഴിയേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ അത്തരമൊരു സംഭവമാണ് പെരുമ്പാവൂരിൽ ഉണ്ടായിരിക്കുന്നത്. നഗരസഭ…
