കേരളാ കോൺഗ്രസ് എം പ്രവേശനം; യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുത്: മോന്‍സ് ജോസഫ്
കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് ഇപ്പോള്‍ രാഷ്ട്രീയ…
