ഇറാന്റെ പുതിയ പരമോന്നത നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ സൈന്യത്തിന്റെ ഭീഷണി
ഇറാനിലെ പരമോന്നത നേതാവായിരുന്ന അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥാനമേൽക്കുന്ന പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ സൈന്യമായ ഐഡിഎഫ്ഭീഷണിപ്പെടുത്തി. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്–ഇസ്രായേൽ വ്യോമാക്രമണങ്ങളുടെ ആദ്യഘട്ടത്തിൽ…
