എൻസിപിയിൽ വിമത നീക്കം; ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന് മുക്കം മുഹമ്മദ്
എന്‍സിപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വിമതനീക്കം ശക്തമാകുന്നു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. കോഴിക്കോട്…
