പി.വി. അൻവറിനെ ഉൾപ്പെടുത്തിയതിൽ യുഡിഎഫിൽ ഭിന്നത; മുല്ലപ്പള്ളിയുടെ കടുത്ത വിമർശനം
പി.വി. അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതിനു പിന്നാലെ മുന്നണിക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തിയതിലുള്ള അതൃപ്തി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു.…
