മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മരണം കൊലപാതകം; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകസൂചനകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. മുണ്ടങ്ങാമറ്റം സ്വദേശിനിയായ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…