ഡീപ്ഫേക്ക് ചിത്രങ്ങൾ ; മസ്‌കിന്റെ എക്‌സിനെതിരെ യൂറോപ്യൻ യൂണിയൻ അന്വേഷണം ആരംഭിച്ചു
എഐ ചാറ്റ്ബോട്ട് ഗ്രോക്ക് സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും ലൈംഗികപരമായ ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഡിജിറ്റൽ സർവീസസ് ആക്ട് (ഡിഎസ്എ) പ്രകാരം എലോൺ മസ്‌കിന്റെ എക്‌സിനെതിരെ യൂറോപ്യൻ കമ്മീഷൻ…
