നിയമസഭാ തിരഞ്ഞെടുപ്പ്: എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് കെഎസ്‌യു; സീറ്റ് വിഭജനത്തില്‍ യു‍ഡിഎഫില്‍ നീക്കങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കെഎസ്‌യു തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച തിരുവനന്തപുരത്ത് കെഎസ്‌യു യോഗം ചേരും. യൂത്ത് കോണ്‍ഗ്രസ് ഏകദേശം…

മുസ്ലിം ലീഗിനെതിരെ രൂക്ഷ ആരോപണങ്ങളുമായി കെ.ടി. ജലീൽ

മുസ്ലിം ലീഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ രംഗത്തെത്തി. തവനൂർ മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന നായർത്തോട് പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ…

സാമുദായിക നീതി ലഭിക്കണമെങ്കിൽ സമുദായം ഒന്നായി നിലകൊള്ളണം; വോട്ട് ബാങ്കായി മാറണം: വെള്ളാപ്പള്ളി

സ്വന്തം സമുദായത്തിന് നീതി ആവശ്യപ്പെട്ട് സംസാരിക്കുമ്പോൾ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. “വർഗീയവാദിയാക്കിയാലും സമുദായത്തിനുവേണ്ടി നിലകൊള്ളുന്നതിൽ…

ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല: വെള്ളാപ്പള്ളി

ഒരുകാലത്ത് മുസ്ലിം ലീഗും താനും ‘അണ്ണനും തമ്പിയും’ പോലെയായിരുന്നു എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . സമുദായിക സംവരണം ആവശ്യപ്പെട്ട് ലീഗിനൊപ്പം താനും…