മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ദുരൂഹത

മന്ത്രി സജി ചെറിയാന്റെ വാഹനം വാമനപുരത്ത് വച്ച് ടയർ ഊരി തെറിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിയും സംഘവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.…