മോദിയും അമിത് ഷായും നടത്തുന്ന അതേ ഫാസിസ്റ്റ് ശൈലിയുടെ കാർബൺ പതിപ്പാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്നത്: കെ സി വേണുഗോപാൽ
സോണിയാ ഗാന്ധിയുൾപ്പെടെയുള്ളവർക്കെതിരെ സൈബർ ആക്രമണം നടക്കുമ്പോൾ മൗനം പാലിക്കുന്ന പോലീസ്, പിണറായി വിജയനെ വിമർശിച്ചാൽ ഉടൻ നടപടിയെടുക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ…
