റഷ്യ-ചൈന-ഇറാന്‍ സംയുക്ത നാവിക അഭ്യാസം; സമുദ്രാധിപത്യത്തില്‍ ബഹുധ്രുവ ലോകക്രമം ലക്ഷ്യം
സമുദ്രത്തിലെ ആഗോള അധികാര സന്തുലിതാവസ്ഥ പുനഃക്രമീകരിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യ, ചൈന, ഇറാന്‍ രാജ്യങ്ങള്‍ സംയുക്ത നാവിക അഭ്യാസങ്ങള്‍ നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ സഹായി നിക്കോളായ് പത്രുഷേവ് അറിയിച്ചു.…
