തെരഞ്ഞെടുപ്പ് ; പൂര്‍ത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം രാഷ്ട്രീയ സ്റ്റണ്ട്:കെസി വേണുഗോപാല്‍ എംപി
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൂര്‍ത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് എഐസിസി ജനറല്‍…
