ഫ്രാൻസും യുകെയും രഹസ്യമായി ഉക്രെയ്‌നിന് ആണവായുധം നൽകാൻ പദ്ധതിയിടുന്നു; റഷ്യൻ ഇന്റലിജൻസ് റിപ്പോർട്ട്
ഫ്രാൻസും യുകെയും രഹസ്യമായി ഉക്രെയ്‌നിന് ആണവായുധ സഹായം നൽകാൻ പദ്ധതിയിടുന്നതായി റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസ് (എസ്‌വിആർ) ആരോപിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വെളിപ്പെടുത്തൽ. ബ്രിട്ടീഷ്,…
