‘ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മരിച്ചിട്ടില്ലെന്ന് അനുഭവസാക്ഷ്യം’; ഒരു വാട്‌സാപ്പ് സന്ദേശത്തില്‍ സൈക്കിള്‍ കിട്ടിയ ഞെട്ടലില്‍ നിതിന്‍
ഒരു ഫോണിവിളിക്ക് അപ്പുറത്ത് ഊരും പേരും അറിയാത്തവര്‍ക്ക് സഹായം എത്തിച്ച ഉമ്മന്‍ചാണ്ടിയുടെ പാത പിന്തുടരുന്നവര്‍ കോണ്‍ഗ്രസില്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുന്ന അനുഭവുമായി സൈക്ലിസ്റ്റ് നിതിന്‍.ഇന്ത്യാ ചൈന ബോര്‍ഡറിന് സമീപം…
