ഏത് പൊസിഷനിൽ കളിക്കുന്നു എന്നതിലല്ല , ടീമിന് മികച്ചത് നൽകുന്നതാണ് പ്രധാനം: ഇഷാൻ കിഷൻ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന വാം അപ് മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റിംഗ് സ്ലോട്ട് ഇഷാൻ കിഷൻക്ക് ഉറപ്പായി. അഭിഷേക് ശർമയോടൊപ്പം ബാറ്റ് തുടങ്ങാനാണ് ഇഷാനിന് സ്ഥാനം ലഭിക്കുന്നത്. ന്യൂസിലാൻഡിനെതിരെയുള്ള…
