ഭരണകക്ഷിയുടെ ചീഫ് വിപ്പായി സ്പീക്കർ പ്രവര്‍ത്തിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങി: കെസി വേണുഗോപാല്‍
സഭയിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങളുടെ സംരക്ഷകനായ ചെയര്‍മാന്‍, നിഷ്പക്ഷനായി പ്രവര്‍ത്തിക്കാതെ ഭരണകക്ഷിയുടെ ചീഫ് വിപ്പായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിലൂടെ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണെന്നും ലോക്‌സഭയിൽ കെസി വേണുഗോപാല്‍ എംപി. പ്രതിപക്ഷ…
