മേപ്പാടി ഉരുള്‍പൊട്ടല്‍: കടയുടമകള്‍ക്കും സംരംഭകര്‍ക്കും നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ തീരുമാനം
വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഓ ആർ കേളു അറിയിച്ചു . ഇന്ന് ചേര്‍ന്ന…
