ഒ.വി. വിജയന്‍ സ്മാരകത്തില്‍ കെ.സി. വേണുഗോപാല്‍ എംപി; വിദ്യാര്‍ത്ഥി എഴുത്തുകാരുമായി സംവാദം
ആധുനിക മലയാള സാഹിത്യത്തിന്റെ നിര്‍ണായക ശബ്ദങ്ങളിലൊരാളായ ഒ.വി. വിജയന്റെ ഓര്‍മ്മകള്‍ സജീവമായി നിലനില്‍ക്കുന്ന തസ്രാക്കില്‍, സാഹിത്യവും പുതുതലമുറയും തമ്മിലുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് വേദിയായി. തസ്രാക്കിലെ ഒ.വി. വിജയന്‍…
