വി എസ് അച്യുതാനന്ദന് പത്മവിഭൂഷന്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സിപിഐഎം
അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൻ നൽകാനുള്ള തീരുമാനത്തെ സിപിഐഎം സ്വാഗതം ചെയ്തു. വി.എസ്.-ന് പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പാർട്ടി സംസ്ഥാന…
