അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക് വ്യോമാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു
പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇസ്ലാമാബാദിലെ ഒരു ഷിയ പള്ളിയില്‍ അടുത്തിടെ നടന്ന ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സായുധ സംഘങ്ങളുടെ ക്യാംപുകളും ഒളിത്താവളങ്ങളുമാണ്…
