തമിഴ് സിനിമയിലെ പുതിയ സൂപ്പർതാരമാകാൻ ശിവകാർത്തികേയൻ ; വിജയ് യുമായി നേരിട്ട് ഏറ്റുമുട്ടുന്നു
തമിഴ് സിനിമാ രംഗത്ത് രജിനികാന്ത്, വിജയ്, അജിത്ത് തുടങ്ങിയവരെ സൂപ്പർതാരമായി ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അടുത്ത തലമുറയിലേക്കുള്ള ഈ പദവി ആരാണ് ഏറ്റെടുക്കുക എന്ന ചർച്ച ഇപ്പോൾ സജീവമാണ്. വിജയ്…
