വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചയാളാണ് ഞാന്‍; ലെന പറയുന്നു
കല്യാണം കഴിഞ്ഞാൽ സ്വാഭാവികമായി കുട്ടികൾ ഉണ്ടാകും, അവർ വളർന്നോളും എന്ന ധാരണ തെറ്റാണെന്നും പേരന്റിംഗ് വളരെ ആലോചിച്ച് പ്ലാൻ ചെയ്ത് മാത്രം ചെയ്യേണ്ട ഉത്തരവാദിത്തമാണെന്നും നടി ലെന…
