ഇഡി നടപടികൾക്കെതിരെ അടിയന്തരമായി സഭയിൽ ചർച്ച വേണം: ഡോ. വി. ശിവദാസൻ എംപി
പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളിനെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികളെ അടിയന്തരമായി സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരം ഡോ. വി. ശിവദാസൻ എംപി…
