പയ്യന്നൂര്‍ നഗരസഭ; വിമതനായി മത്സരിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിന് വിജയം
പയ്യന്നൂര്‍ നഗരസഭയിൽ സിപിഐഎമ്മിന് തിരിച്ചടി. പാര്‍ട്ടി വിട്ട് വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. 36-ാം വാര്‍ഡിലേക്കാണ് പയ്യന്നൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന…
