രാഹുലിന് സീറ്റ് നൽകരുത്; നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ വൻ അഴിച്ചുപണി വേണം: പി.ജെ. കുര്യൻ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് കോൺഗ്രസിൽ വലിയ അഴിച്ചുപണി അനിവാര്യമാണെന്ന നിലപാടുമായി മുതിർന്ന നേതാവ് പി.ജെ. കുര്യൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവച്ച യുവത്വത്തിന്…
