നയപ്രഖ്യാപന പ്രസംഗത്തിൻ്റെ മുഴുവൻ ഭാഗങ്ങൾ വായിക്കാതെ ഗവർണർ; ഒഴിവാക്കിയ ഭാഗങ്ങൾ വായിച്ച് മുഖ്യമന്ത്രി
കേരള നിയമസഭയുടെ അവസാന സമ്മേളനത്തിൽ അസാധാരണ സംഭവവികാസങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും ഗവർണർ രാജേന്ദ്ര അർലേക്കർ വായിക്കാതെയാണ് സഭയിൽ പ്രസംഗം നടത്തിയത്. മന്ത്രിസഭ അംഗീകരിച്ച…
