താരിഫുകളേക്കാൾ ഇന്ത്യയെ ബാധിക്കുന്നത് മലിനീകരണം; മുന്നറിയിപ്പുമായി ഗീതാ ഗോപിനാഥ്

യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തുന്ന താരിഫുകളേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്നത് രാജ്യത്തെ മലിനീകരണമാണെന്ന് ആഗോള സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. ലോക സാമ്പത്തിക…