തടവുകാരുടെ വേതനവര്‍ധന: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിഷ്കരണം
സംസ്ഥാനത്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വര്‍ധിപ്പിക്കുന്നത്. 2016ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നു വര്‍ഷം കൂടുമ്പോള്‍ വേതനം പരിഷ്കരിക്കണമെന്ന് സുപ്രീം കോടതി കേരളം…
