എനിക്ക് പൊതുവേദിയില്‍ സംസാരിക്കാന്‍ അറിയില്ല; അതെല്ലാം എന്റെ കുറെ പ്രശ്‌നങ്ങള്‍ കാരണമാണ്: വിനായകൻ

തനിക്ക് പൊതുവേദികളിൽ എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതുകൊണ്ടാണ് അവിടെ നിന്ന് വിട്ടുനിൽക്കുന്നതെന്ന് നടൻ വിനായകൻ പറഞ്ഞു. ‘കളങ്കാവൽ’ സിനിമയുടെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് മമ്മൂട്ടി…