ചെങ്കോട്ട ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ്; സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള പ്രത്യേക വിഭാഗം: യുഎൻ സെൻസേഷണൽ റിപ്പോർട്ട്
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ (യുഎൻ) റിപ്പോർട്ട് പുറത്തിറക്കി. കഴിഞ്ഞ വർഷം നടന്ന ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ഭീകരാക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ആണെന്നും…
