വര്‍ഗീയ ശക്തികളുമായി പരസ്യമായും രഹസ്യമായും നീക്കുപോക്ക് നടത്തിയാണ് യുഡിഎഫ് മത്സരിച്ചത്: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ആവശ്യമായ തിരുത്തലുകൾ നടത്തിയും മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.…