ബഹിരാകാശ ചരിത്രത്തിലെ സുവർണഅധ്യായം; സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചു
അമേരിക്കയുടെ ബഹിരാകാശ മുന്നേറ്റത്തിനൊപ്പം ഇന്ത്യയുടെ പേരും ലോകവേദിയിൽ ഉയർത്തിക്കാട്ടിയ സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചു. 27 വർഷം നീണ്ട സേവനത്തിന് ശേഷം 2025 ഡിസംബർ 27നാണ് അവർ…
