രാഹുലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതി നൽകിയ അതിജീവിതയെ അഭിനന്ദിച്ച് റിനി ആൻ ജോർജ്
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതി നൽകിയ അതിജീവിതയെ അഭിനന്ദിച്ച് നടി റിനി ആൻ ജോർജ് രംഗത്തെത്തി. ഈ വിഷയത്തെ ഇനിയും രാഷ്ട്രീയപ്രേരിതമായി കാണരുതെന്നും,…
