എംടിയുടെ സ്വപ്ന പദ്ധതി ‘രണ്ടാമൂഴം’ യാഥാർഥ്യത്തിലേക്ക്; സംവിധാനം ഋഷഭ് ഷെട്ടിയെന്ന് സൂചന

എംടിയുടെ സ്വപ്ന സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന ‘രണ്ടാമൂഴം’ യാഥാർഥ്യമാകുന്നു. 2026ൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് എംടിയുടെ മകൾ അശ്വതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകനായി ഋഷഭ്…