ശബരിമല സ്വര്‍ണക്കൊള്ള: മുഖം നോക്കാതെയുള്ള നടപടി; കോണ്‍ഗ്രസ് ബന്ധം തുറന്നുകാട്ടണം: മന്ത്രി വി ശിവന്‍കുട്ടി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖം നോക്കാതെയുള്ള നടപടികളാണ് അന്വേഷണ സംഘം സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഇതുവരെ പിടിയിലായവര്‍ ജയിലില്‍ തുടരുകയാണെന്നും കേസിലെ പ്രധാനി ഉണ്ണികൃഷ്ണന്‍…
