ശബരിമല സ്വർണ്ണക്കൊള്ള; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നും, വിദേശത്തേക്കും നീളുന്ന അഴിമതി ശൃംഖല പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം…

മണ്ഡലകാല സമാപനം: ശബരിമലയിൽ റെക്കോർഡ് വരുമാനം, 332.77 കോടി രൂപ

മണ്ഡലകാലം അവസാനിക്കുമ്പോൾ ശബരിമലയിൽ റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. ഇന്നലെ വരെ 332.77 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ സീസണിനെക്കാൾ 35.70 കോടി രൂപയുടെ വർധനവുമുണ്ട്. കാണിക്ക,…

ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ലക്ഷ്യമിട്ടു; കൂടുതൽ വിവരങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ഏകദേശം ആയിരം കോടി രൂപയുടെ ഇടപാടുകളാണെന്ന് നിർണ്ണായക മൊഴി. ശബരിമലയ്ക്ക് പുറമെ…

ശബരിമല പഞ്ചലോഹ വിഗ്രഹക്കടത്ത്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ

2019-20 കാലയളവിൽ ശബരിമലയിൽ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ ‘ഉന്നതൻ’ ആരെന്നു കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത…

ശബരിമല സ്വര്‍ണക്കൊള്ള: മുഖം നോക്കാതെയുള്ള നടപടി; കോണ്‍ഗ്രസ് ബന്ധം തുറന്നുകാട്ടണം: മന്ത്രി വി ശിവന്‍കുട്ടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖം നോക്കാതെയുള്ള നടപടികളാണ് അന്വേഷണ സംഘം സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഇതുവരെ പിടിയിലായവര്‍ ജയിലില്‍ തുടരുകയാണെന്നും കേസിലെ പ്രധാനി ഉണ്ണികൃഷ്ണന്‍…

ശബരിമല പാരഡി ഗാനത്തിൽ സിപിഎം അപകടകരമായ ചർച്ചചകൾക്ക് വഴിതുറക്കുന്നു: വി.ടി ബൽറാം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വർണക്കൊള്ളയെ ആസ്പദമാക്കിയ പാരഡി ഗാനത്തിൽ സി.പി.എം അപകടകരമായ ചർച്ചകൾക്ക് വഴിതുറക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ആരോപിച്ചു. പാട്ടെഴുതിയ വ്യക്തിയുടെയും…

മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം: സുരേഷ് ​ഗോപി

ശബരിമലയെ കേന്ദ്ര ഭരണത്തിന് കീഴിൽ ആക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ, അതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്ന് എംപി സുരേഷ് ഗോപി വ്യക്തമാക്കി. ശാസ്താംമംഗലത്ത് നടന്ന ബിജെപി തെരഞ്ഞെടുപ്പ്…

എല്ലാത്തിനും മുകളില്‍ തന്ത്രിയാണല്ലോ; തന്ത്രിയും വീഴും : വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിക്കും പ്രതിഫലനം ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ “കുഴപ്പക്കാരനാണ്”…

മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണമോഷണക്കേസിൽ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചില്ല. മുരാരി ബാബു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയതാണ്. സ്വർണമോഷണവുമായി…

ശ്രീജിത്ത് ഐപിഎസിന്റെ പരാതിയിൽ കെ.എം. ഷാജഹാനെതിരെ കേസ്

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ കെ. എം. ഷാജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശബരിമല സ്വർണക്കൊള്ളയിൽ പോലീസ് സേനയ്ക്കും പങ്കുണ്ടെന്ന പ്രസ്താവന…