3500 കോടി മുടക്കി മത്സ്യത്തൊഴിലാളികളുടെ മുഴുവൻ വീടുകളും പുനർനിർമിക്കും; മന്ത്രി സജി ചെറിയാൻ

മൂന്നാം ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയാൽ ഫിഷറീസ് മേഖലയിൽ ഒരു ലക്ഷം കോടിയുടെ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. തുടർഭരണം ഉറപ്പാണെന്നും, അടുത്ത എൽഡിഎഫ്…

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള തീക്കളിയാണ് സി.പി.എം നടത്തുന്നത്: കെസി വേണുഗോപാൽ

കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ ജാതിയും പേരും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒരു നാടിനെ മുഴുവന്‍ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി…

മന്ത്രി സജി ചെറിയാനെതിരെ സമസ്ത മുഖപത്രം ‘സുപ്രഭാതം’

മന്ത്രി സജി ചെറിയാന്റെ മലപ്പുറം–കാസർഗോഡ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. മതേതര കേരളത്തെ ചാമ്പലാക്കുന്ന തീക്കളിയാണ് ഇത്തരം പ്രസ്താവനകളെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. സിപിഐഎം…

മതസൗഹാർദ്ദം തകർക്കാൻ ശ്രമം; വിഡി സതീശൻ മാപ്പ് പറയണം: മന്ത്രി സജി ചെറിയാൻ

സംസ്ഥാന പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. മതസൗഹാർദ്ദം തകർത്തു വോട്ട് നേടാനാണ് വിഡി സതീശൻ ശ്രമിക്കുന്നതെന്നും കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസാണെന്നും മന്ത്രി…

റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ വന്നാൽ ഇംഗ്ലീഷിലാണോ സംസാരിക്കുന്നത്; എ.എ. റഹീമിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ

ഇംഗ്ലീഷ് ഭാഷയുടെ പേരിൽ സൈബർ ആക്രമണം നേരിടുന്ന എ.എ. റഹീം എംപിയെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. എല്ലാവർക്കും മനസിലാവാൻ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനിടെ ചെറിയ പിഴവ്…

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ദുരൂഹത

മന്ത്രി സജി ചെറിയാന്റെ വാഹനം വാമനപുരത്ത് വച്ച് ടയർ ഊരി തെറിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിയും സംഘവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.…

കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും: മന്ത്രി സജി ചെറിയാൻ

കേന്ദ്രസർക്കാർ വിലക്കിയിട്ടുള്ള മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും യാതൊരു മുടക്കവും കൂടാതെ പ്രദർശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക്…

ഐഎഫ്എഫ്കെ: രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ സിനിമകൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്: മന്ത്രി സജി ചെറിയാൻ

ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് കേന്ദ്ര സർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. ഐഎഫ്എഫ്കെ…

നടി ആക്രമിക്കപ്പെട്ട കേസ്; വിധി പഠിച്ച ശേഷം തുടർനടപടി: സജി ചെറിയാൻ

നടി ആക്രമിക്കപ്പെട്ട കേസിൽ ആറു പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. അതിജീവിതയുടെ ഒപ്പമുണ്ടാകുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു. ഇത്രയും…