കെ സുധാകരന് സീറ്റ് കിട്ടിയില്ലെങ്കിലും പാര്‍ട്ടിയെ ചതിച്ചില്ല; ജി സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ വഞ്ചന: മന്ത്രി സജി ചെറിയാൻ
മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി സുധാകരൻെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തിയതായി സജി ചെറിയാൻ…
