കൊല്‍ക്കത്തയിലെ മെസിയുടെ പരിപാടിക്കിടെ സംഘര്‍ഷം; സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് വന്‍ നാശനഷ്ടം
ലയണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മെസിയെ വ്യക്തമായി കാണാനായില്ലെന്നാരോപിച്ച് രോഷാകുലരായ ആരാധകർ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വ്യാപക നാശനഷ്ടം വരുത്തി. ഫുട്ബോൾ ഇതിഹാസത്തെ…
